2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

...ആത്മഹത്യ ചെയ്തവനോട്...കൂട്ടുകാരാ..

മരിയ്ക്കാനൊരുങ്ങും മുൻപ്
നിനക്കൊന്നു കണ്ണാടി
നോക്കിക്കൂടായിരുന്നോ..?

വടിച്ചൊടുക്കിയിട്ടും
വളർന്നു പൊന്തുന്ന
മൈരു ജീവിതം കണ്ട്
സ്വയം ബലപ്പെട്ടൂകൂടായിരുന്നോ..?