..അസാധു..
തോറ്റവന്റെ പാഴാങ്കം...
പേജുകള്‍
(ഇതിലേക്ക് നീക്കുക ...)
പൂമുഖം
▼
2013 ഒക്‌ടോബർ 23, ബുധനാഴ്‌ച
-ഉപമ-
കഴുത്തിൽ
തുടൽ മുറുകിയ
നായയുടെ
വ്രണത്തിൽ
ഈച്ചകൾ
പൊതിയുമ്പോൾ.
ഉടൽ കുടഞ്ഞ് അവ
ഒരു നിമിഷാർദ്ധം
നോവു നീക്കുന്ന
സുഖമുണ്ടല്ലോ..
അതിനെ,
എന്റെ
കവിതയെന്ന്
കരുതുക....
‹
›
ഹോം
വെബ് പതിപ്പ് കാണുക